6.01.2008

ഗണിതം

വില
ഉയര്‍ത്തുവാന്‍ വേണ്ടി
നിങ്ങളെപ്പോലെ നടു വളയ്ക്കുവാന്‍
‍എന്നെ കിട്ടില്ലെന്ന്
ആ ഒന്ന്
മറ്റു സംഖ്യകലോട്
കലന്പിക്കൊന്ടെയിരുന്നു.....

4 comments:

ബാര്‍ബര്‍ ബാലന്‍ said...

ഒന്ന് എന്ന വര വളചിട്ടാണ് മറ്റു സംഖ്യകള്‍ എഴുതുന്നതെന്ന് ബാലന്റെ സംഖ്യാശാസ്ത്രം....

തറവാടി said...

രസികന്‍ :)

ഒരു സ്നേഹിതന്‍ said...

കൊള്ളാം ബാലന്റെ സംഖ്യാശാസ്ത്രം....
ഇതുപോലെ ഇനിയുണ്ടോ കയ്യില്‍...
ഇങ്ങു പോന്നോട്ടെ...
ആശംസകള്‍...

Anonymous said...

അത് കൊള്ളാം, ആ ശാസ്ത്രം.. ഇഷ്ട്ടായി ബാലാ,,,